gnn24x7

ലൂക്കൻ മലയാളി ജോയി വർഗീസിന്റെ സഹോദര പുത്രൻ നിര്യാതനായി

0
270
gnn24x7

ലൂക്കനിലെ ജോയി വർഗീസിന്റെ (ജോയി &ജീജ ( വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം ഗ്ലോബൽ വൈസ് ചെയർപേഴ്സൺ)) സഹോദരന്റെ മകൻ പോൾ ചെറിയാൻ(17) നിര്യാതനായി. ജോസ്- നീത ദമ്പതികളുടെ മകനാണ്. ഇന്ന് കേരളത്തിൽ വച്ച് ആയിരുന്നു അന്ത്യം. സഹോദരൻ: സാമുവൽ ചെറിയാൻ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here