gnn24x7

ഗാൽവേ ഹെഡ്ഫോർഡ്‌ മലയാളി ജയ്ജു  ജേക്കബ് അന്തരിച്ചു.

0
38
gnn24x7

അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ്‌ താമസിച്ചിരുന്ന മലയാളി  ജയ്ജു  ജേക്കബ് (38) നിര്യാതനായി

ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ് എൽസ ജയ്ജു, അഗ്ന മറിയം ജയ്ജു

17/07/2026 രാവിലെ 9:30-10:30വരെ ആണ്ടൂർ കുടുബ വീട്ടിലും (നീണ്ടൂർ ,കോട്ടയം ) തുടർന്ന് 11:00am- 04:00pm വരെ നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയ പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് സംസ്‍കാരം 04:30 മണിക്ക് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് നടത്തുന്നതുമാണ്.

LIVE TELECAST AVAILABLE ON KnanayaNews.com

https://www.facebook.com/photo/?fbid=1505350751625266&set=a.450026563824362

 

gnn24x7