9.1 C
Dublin
Monday, December 15, 2025
Home Tags GERMANY

Tag: GERMANY

ജർമ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു

വേതനവും ജോലി സമയവും സംബന്ധിച്ച തർക്കത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി ആശുപത്രികളിലെ ആയിരക്കണക്കിന് ജർമ്മൻ ഡോക്ടർമാർ പണിമുടക്കുന്നു. ഹോസ്പിറ്റൽ മാനേജർമാരും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾ ധാരണയിലെത്താത്തതിനെ തുടർന്നാണു സമരം. 23...

വിദേശികൾക്ക് അഞ്ച് വർഷത്തിൽ പൗരത്വം; ഇരട്ട പൗരത്വത്തിനും ജർമനിയിൽ അംഗീകാരം

പൗരത്വ നിയമങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് ജർമ്മനി. ഇരട്ട പൗരത്വത്തിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമനിർമ്മാണത്തിന് ജർമ്മൻ പാര്‍ലമെന്റിന്റെ അംഗീകാരം. കുടിയേറ്റ സംയോജനം വർദ്ധിപ്പിക്കാനും വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഈ നിർദ്ദേശം...

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ; ഐറിഷ് പാസ്‌പോർട്ടിന് മൂന്നാം സ്ഥാനം

ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവ ഒന്നാം സ്ഥാനം നേടി. ഈ പാസ്സ്‌പോർട്ട്...

വിനോദയാത്രയ്ക്ക് അമ്മയുടെ അനുവാദം വാങ്ങി നികിത യാത്രയായത് മരണത്തിലേക്ക്; ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച...

കടുത്തുരുത്തി: ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് വീട്ടിൽ ബെന്നി ഏബ്രഹാമിന്റെയും ട്രീസയുടെയും മകൾ നികിതയുടെ (22) പോസ്റ്റുമോർട്ടം പൂർത്തിയായി. റിപ്പോർട്ട്...

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്.ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ്...