13.8 C
Dublin
Tuesday, October 28, 2025
Home Tags Google

Tag: Google

മലയാള സാഹിത്യത്തിൻ്റെ മുത്തശ്ശിയെ ഡൂഡിലിലൂടെ ആദരിച്ച് ഗൂഗിൾ

മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന എൻ. ബാലാമണിയമ്മയുടെ 113 -ാം ജന്മദിനമാണ് ഇന്ന്. ​ഗൂ​ഗിൾ ഇന്ന് ഡൂഡിലിലൂടെ ബാലാമണിയമ്മയെ ആദരിക്കുകയാണ്. മലയാള സാഹിത്യത്തിലെ മുത്തശ്ശിയായിട്ടാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി...

സംരംഭകർക്കായി ഗൂഗിളിൻ്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു

ന്യൂഡൽഹി: സംരംഭകരെ ചേർത്തുപിടിക്കാൻ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ  പ്രഖ്യാപിച്ച് ​ഗൂ​ഗിൾ. ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ  സ്റ്റാർട്ടപ്പ് സ്കൂൾ...

ചുമയും തുമ്മലും തിരിച്ചറിയുന്ന ഗൂഗിൾ സാങ്കേതികവിദ്യ വരുന്നു

ഉപഭോക്താക്കൾക്ക് ഉറക്കത്തിനിടെ ചുമയും തുമ്മലുമുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സംവിധാനമൊരുക്കാൻ ഗൂഗിൾ. ഇതുവഴി തുമ്മൽ, ചുമ എന്നിവ തിരിച്ചറിയാൻ ആൻഡ്രോയിഡ് ഫോണിന് സാധിക്കും.പിക്സൽ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് എന്ന്...

ഒസ്‌ട്രേലിയയില്‍ ഗൂഗിള്‍ സേവനം നിര്‍ത്തുമെന്ന്

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം...

ഗൂഗിള്‍ ജീവനക്കാര്‍ പുതിയ തൊഴിലാളി സംഘടനക്ക് രൂപം നല്‍കി

യു.എസ് : ലോകത്തെ മുഴുവന്‍ കീഴടക്കിയവരാണ് ഗൂഗിള്‍. ഇന്ന് ടെക് വിഭാഗത്തില്‍ ലോകത്ത് എന്തു കാര്യമുണ്ടെങ്കിലും ഗൂഗിള്‍ ഇല്ലാതെ നടക്കില്ല. അത്തരം കാര്യങ്ങള്‍ ഉള്ള ഗൂഗിളിലെ ജോലിക്കാര്‍ ചേര്‍ന്ന് ഒരു പുതിയ തൊഴിലാളി...

ഇനി ‘ഗൂഗിള്‍ ചാറ്റ്’ മാത്രം

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി....

ലിമെറിക്കിലെ മോയ്‌റോസ് ട്രെയിൻ സ്റ്റേഷന് പ്ലാനിംഗ് പെർമിഷൻ ലഭിച്ചു

ലിമെറിക് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ മോയ്‌റോസിൽ പുതിയ ട്രെയിൻ സ്റ്റേഷന് ആസൂത്രണ അനുമതി നൽകി. ഗാൽവേ-ലിമെറിക്ക് ട്രെയിൻ ലൈനിലെ പുതിയ സ്റ്റോപ്പിൻ്റെ അംഗീകാരത്തെ Iarnród Éireann സ്വാഗതം ചെയ്തു. നാഷണൽ ട്രാൻസ്പോർട്ട്...