Tag: India Army
ഇന്ത്യന്‍ സൈന്യം കീഴടങ്ങിയ ഭീകരനോട് കരുണ കാണിച്ചു : സൈനികര്‍ക്ക് അഭിനന്ദനം
ശ്രീനഗര്‍: ഇന്നലെ പട്രോളിങ്ങിനിടയില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ ഇന്ത്യന്‍ സൈന്യം നാടകീയമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബോര്‍ഡര്‍ ഫോഴ്‌സിന്റെ തിരച്ചിലിനിടയിലാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭീകരവാദികളുടെ ഗ്രൂപ്പിലേക്ക് ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവ്...