29.4 C
Dublin
Wednesday, March 18, 2026
Home Tags INMO

Tag: INMO

ഈ വർഷം ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി കാത്തിരുന്നത് 121,526-ലധികം രോഗികൾ; അയർലണ്ടിൽ ആശുപത്രികളിലെ തിരക്ക്...

അയർലണ്ടിൽ ഈ വർഷം അത്യാഹിത വിഭാഗത്ത്തിൽ 121,526 രോഗികൾ കിടക്കകൾ ലഭിക്കാതെ വലഞ്ഞതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായി വർധിച്ച വർഷമാണിതെന്നും പറയുന്നു....

അയർലണ്ടിലെ ആശുപത്രികളിൽ കടുത്ത പ്രതിസന്ധി; അനിവാര്യമെങ്കിൽ സമരത്തിന് ഇറങ്ങുമെന്ന് ഐ എൻ എം ഒ

ഡബ്ലിൻ : രാജ്യത്തെ ആശുപത്രികൾ നേരിടുന്ന രോഗികളുടെ തിരക്കുമൂലമുള്ള കൊടിയ പ്രതിസന്ധി പരിഹരിക്കാതെ മുന്നോട്ടുപോകുന്ന നയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാരിന് നഴ്സുമാരുടെ മുന്നറിയിപ്പ്. ഈ സ്ഥിതി തുടർന്നാൽ അനിവാര്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഐറിഷ് നഴ്സസ്...

നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ‘ആശ്ചര്യപ്പെടാനില്ല’: INMO

അയർലണ്ട്: ആശുപത്രികളിലെ തിരക്ക് "പ്രതികൂല പ്രതികരണങ്ങൾ" ഉറപ്പ് നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പ്രസിഡന്റ് നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച...

പുതിയ കോവിഡ് ഉപദേശക സമിതിയിലെ ബഹിഷ്കരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചെന്ന് INMO

അയർലണ്ട്: പുതിയ കോവിഡ് -19 ഉപദേശക സമിതിയിൽ ഒരു നഴ്സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറി പ്രതിനിധിയെ ഉൾപ്പെടുത്താത്തത് സർക്കാരിന്റെ പിഴവാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പുതിയ ബോഡിയിലെ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ പ്രധാന എതിരാളി. 2022-ലെ തിരഞ്ഞെടുപ്പിലും...