15.5 C
Dublin
Wednesday, May 15, 2024
Home Tags Ireland

Tag: Ireland

കുട്ടികളുടെ ഐറിഷ് റീ എൻട്രി വിസ പ്രശ്നപരിഹാരത്തിന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ സജീവ ഇടപെടൽ

അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള റീ-എൻട്രി വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകളാണ് പ്രവാസി മാതാപിതാക്കൾ നേരിടുന്നത്. ഇതിന്പരിഹാരം തേടി ഐറിഷ് മലയാളിയും Dunleary County Council ലെ Labour...

ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; നിരവധി പേർ അറസ്റ്റിൽ

ഡബ്ലിൻ സിറ്റി സെൻ്ററിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിനും പിന്നാലെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനായി ഗാർഡൻ ഓഫ് റിമെംബറൻസിൽ വൻ ജനക്കൂട്ടം ഒത്തുകൂടി....

വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച; താപനില -2C വരെയാകും

ഈ ആഴ്ച അവസാനത്തോടെ അയർലൻഡിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യത. ചില പ്രദേശങ്ങളിൽ പരമാവധി 20 സെ.മീ. വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഏകദേശം -2C വരെ താപനില താഴും. വടക്കൻ അയർലൻഡിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച...

മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു

മുൻ Taoiseach ജോൺ ബ്രൂട്ടൺ അന്തരിച്ചു. 76 വയസ്സായിരുന്നു. ബ്രൂട്ടൺ ദീർഘനാളായി അസുഖബാധിതനായിരുന്നു എന്ന് കുടുംബം അറിയിച്ചു. 1947 മെയ് 18 ന് ഡബ്ലിനിലാണ് ബ്രൂട്ടൺ ജനിച്ചത്. 1969-ൽ മീത്തിനെ പ്രതിനിധീകരിക്കാൻ അദ്ദേഹം...

ഐറിഷ് സ്റ്റേറ്റ് പെൻഷൻ: എത്ര തുക ലഭിക്കും ? എങ്ങനെ പെൻഷൻ തുക വർദ്ധിപ്പിക്കാം..?

ഐറിഷ് നികുതിദായകർക്കായി സ്റ്റേറ്റ് പെൻഷനിൽ ശ്രദ്ധേയമായ മാറ്റം വരുത്തിയിട്ടുണ്ട്. പെൻഷനിലെ പുതിയ മാറ്റങ്ങൾ 2024 ജനുവരി 1 മുതൽ ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാ സ്റ്റേറ്റ് പെൻഷനുകളുടെയും ഏറ്റവും കുറഞ്ഞ യോഗ്യതാ പ്രായം 66 ആണ്....

കാർലോയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

കാർലോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാർലോ ടൗണിൽ നിന്ന് വെക്‌സ്‌ഫോർഡിലേക്കുള്ള പ്രധാന റോഡിൽ 5 കിലോമീറ്റർ അകലെയുള്ള ലെഗ് ഏരിയയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. വാഹനത്തിൻ്റെ ഡ്രൈവറും...

അയർലണ്ടിൽ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പരീക്ഷണം ആരംഭിക്കുന്നു

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ കണക്റ്റഡ് വെഹിക്കിൾ ടെക്നോളജിയുടെ പൈലറ്റ് പ്രോഗ്രാം ഇന്ന് ആരംഭിക്കും. 'കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്' വഴി വാഹനങ്ങളെ ബന്ധിപ്പിച്ച മറ്റ് വാഹനങ്ങളോടും, ട്രാഫിക് മാനേജ്‌മെൻ്റ്...

ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: അറിയേണ്ടതെല്ലാം..

കണ്ടെയ്‌നറുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് ചെറിയ ലെവി ചുമത്തി ക്യാനുകളുടെയും കുപ്പികളുടെയും റീസൈക്ലിംഗ് നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിപ്പോസിറ്റ് റിട്ടേൺ സ്കീം. ഫെബ്രുവരി 1, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും...

മോർട്ട്ഗേജ് ഇന്ററസ്റ്റ് റിലീഫ് സ്കീം ഇപ്പോൾ ക്ലെയിം ചെയ്യാം

PAYE നികുതിദായകർക്ക് 2023-ലെ മോർട്ട്‌ഗേജ് പലിശ റിലീഫിനായുള്ള ക്ലെയിമുകൾ ഇന്ന് മുതൽ നൽകാം. റവന്യൂവിൻ്റെ myAccount സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. 2024-ലെ ബജറ്റിൽ, ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഒരു വർഷത്തെ മോർട്ട്ഗേജ്...

NMBI 2024 Annual Registration Renewal : സമയപരിധി ഇന്ന് (ജനു.31) അവസാനിക്കും

NMBI യുടെ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 31 വൈകുന്നേരം 5.30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. MyNMBI എന്ന പോർട്ടലിൽ ഓൺലൈനായി പുതുക്കാം. അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ...

ചണ്ഡിഗഢ് ഒ.ഇ.ടി. എക്‌സാം സെന്ററിലെ പരീക്ഷാ തട്ടിപ്പ്: യുകെയിലും അയർലണ്ടിലും അന്വേഷണം നേരിടുന്ന ഇന്ത്യൻ...

ഇന്ത്യൻ നഴ്സുമാരെ സംബന്ധിച്ച് വളരെ ഗുരുതരമായ ആരോപണങ്ങളാണ് ബ്രിട്ടൻ അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വളരെ ചുരുക്കം നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷ പ്രവീണ കോഴ്‌സുകളുടെ ഫലം വ്യാജമാണെന്ന ഗുരുതര കണ്ടെത്തൽ...