11.1 C
Dublin
Thursday, December 18, 2025
Home Tags Kerala

Tag: kerala

വാക്സീൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചു; വാക്‌സിൻ വാങ്ങാൻ...

തിരുവനന്തപുരം: വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചെന്നും വാക്സീൻ കമ്പനികളിൽനിന്നു നേരിട്ട് വാക്സീൻ സംഭരിക്കുന്നതിനായി സംസ്ഥാന സർക്കാർ 29.29 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ....

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, 16,856 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ അടുത്തമാസത്തോടെ സ്‌കൂളുകൾ തുറക്കാൻ തയ്യാർ: വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും കേന്ദ്ര സർക്കാരിന്റെയും വിദഗ്ദ്ധസമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തമാസത്തോടെ ഇതിനായി...

അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം. ബാങ്കുകൾ പതിനായിരക്കണക്കിനു റിക്കവറി നോട്ടിസുകളാണ് അയച്ചിരിക്കുന്നതെന്നും ഇതു നിർത്തിവയ്ക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കോട്ടയത്ത് ഇരട്ട...

ശിവന്‍കുട്ടികുട്ടി രാജിവയ്ക്കുന്നില്ല, പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കയ്യാങ്കളി...

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 16,649 പേര്‍ രോഗമുക്തി നേടി, ടിപിആർ 13.53%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

യൂട്യൂബില്‍വരെ പരസ്യം നൽകി ആഭിചാരക്രിയകൾ; ഒടുവിൽ അച്ഛൻ സ്വാമി പോക്‌സോ കേസിൽ അറസ്റ്റിലായി

തൃശൂർ: ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരംഅറസ്റ്റിലായി. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇയാൾ ഇടപാടുകള്‍ നടത്തിയിരുന്നത്. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രവും അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിരുന്നത്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന...

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല; സുപ്രീം കോടതി വിധി അനുസരിക്കും, രാജിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ്...

നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിദ്യാഭ്യാസ മന്ത്രിഉൾപ്പെടെ വിചാരണ നേരിടും

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ....

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.35%; 13,415 പേര്‍ രോഗമുക്തി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന പരിധി €34,000 ആക്കും, ഉയർന്ന പരിധി €68,000 ആയി വർദ്ധിപ്പിക്കും. ബുധനാഴ്ച...