18.2 C
Dublin
Thursday, October 30, 2025
Home Tags Kseb

Tag: kseb

വൈദ്യുതി നിരക്ക് കൂട്ടി; 6.6 ശതമാനം വർധന

തിരുവനന്തപുരം: അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട്...

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി; മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: 2022–23 വര്‍ഷത്തെ വൈദ്യുതി നിരക്കില്‍ മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി...

സ്വകാര്യ ഭൂമിയിലെ മരം വൈദ്യുതി ലൈനിൽ വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടി; കർശന നിയമവുമായി കെഎസ്ഇബി

ഇരിട്ടി: സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് കാറ്റിലും മഴയിലും ഉൾപ്പെടെ വൈദ്യുതി ലൈനിൽ മരം വീണാൽ ഭൂവുടമയ്‌ക്കെതിരെ നടപടിയുണ്ടാകും.15 വർഷങ്ങൾക്ക് മുൻപ് രൂപം നൽകിയതും 2 വർഷങ്ങൾക്ക് മുൻപ് പ്രാബല്യത്തിൽ വരണമെന്ന് സർക്കാർ...

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കേണ്ട; അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരുമെന്നും സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന്...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...