15.5 C
Dublin
Saturday, September 13, 2025
Home Tags KSRTC

Tag: KSRTC

കെ എസ് ആർ ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെ എസ് ആർ ടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക്...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുൻപായി കൊടുത്തുതീർക്കാൻ തീരുമാനമായി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുൻപായി കൊടുത്തുതീർക്കാനും മറ്റ് ആശങ്കകൾ പരിഹരിക്കാനും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ തീരുമാനമായി. സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലാണ് കൂടിക്കാഴ്ച...

കുന്നംകുളത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

കുന്നംകുളം: മലായ ജങ്ഷനു മുന്നിൽ ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്. കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസായ കെ സ്വിഫ്റ്റാണ് ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. വ്യാഴാഴ്ച...

കെഎസ്ആർടിസി ബസ് വെയിറ്റിങ് ഷെഡിൽ ഇടിച്ചു കയറി; 6 പേർക്ക് പരുക്ക്

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിൽ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അപകടത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ്...

മീൻ വിൽക്കാനും കെഎസ്ആർടിസി ബസ്; സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകൾ ബാധ്യസ്ഥരാണെന്ന് ഗതാഗത...

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി അറിയിച്ചിട്ടില്ലെന്നും കട്ടപ്പുറത്ണെന്നും ഗതാഗതമന്ത്രി ആന്റണി രാജു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. ഡിപ്പോകളിലായിരിക്കും മീൻവിൽപനയ്ക്ക് സൗകര്യമൊരുക്കുക. കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന്...

മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാൻ തീരുമാനം; പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അധികവരുമാനം നേടാമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്ആര്‍ടിസി ബസ്സുകളേയും ഡ്രൈവര്‍മാരേയും ഉപയോഗിക്കാമെന്ന കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെതിരേ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. കെഎസ്ആര്‍ടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസ്സുകള്‍ മാലിന്യസംഭരണത്തിനായി...

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ്; മൂന്നു...

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചയോടെയാണ് കോഴിക്കോട് കെ എസ് ആര്‍...

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അപടകത്തെ തുടര്‍ന്ന് 18 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റി....

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....