Tag: miss kerala
മോഡലുകളുടെ മരണം; സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ പൊലീസ്
കൊച്ചി: മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ കൂടുതൽ കൂട്ടാളികൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങി പൊലീസ്. സൈജു...