Tag: mortgage
ജനുവരിയിൽ ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 3.82% ആയി ഉയർന്നു
യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തിടെ നിരക്ക് കുറച്ചിട്ടും, പുതിയ ഐറിഷ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ജനുവരിയിൽ 3.82 ശതമാനമായി വർദ്ധിച്ചു. ഡിസംബറിൽ ഇത് 3.8 ശതമാനമായിരുന്നുവെന്ന് സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ...
സെപ്റ്റംബറിൽ ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കൾക്ക് 0.35% നിരക്ക് കുറയും
അയർലണ്ടിലെ ട്രാക്കർ മോർട്ട്ഗേജുകൾ ഉപഭോക്താക്കൾക്ക് സെപ്റ്റംബറിൽ പലിശനിരക്കിൽ 0.35% കുറവ് ലഭിക്കും. ട്രാക്കർ മോർട്ട്ഗേജുകൾ നിശ്ചയിക്കുന്ന നിരക്കിനെ ബാധിക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിൻ്റെ സാങ്കേതിക മാറ്റത്തെ തുടർന്നാണ് ഈ ഇളവ്. ട്രാക്കർ മോർട്ട്ഗേജ്...
മോർട്ട്ഗേജ് ഇന്ററസ്റ്റ് റിലീഫ് സ്കീം ഇപ്പോൾ ക്ലെയിം ചെയ്യാം
PAYE നികുതിദായകർക്ക് 2023-ലെ മോർട്ട്‌ഗേജ് പലിശ റിലീഫിനായുള്ള ക്ലെയിമുകൾ ഇന്ന് മുതൽ നൽകാം. റവന്യൂവിൻ്റെ myAccount സേവനത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാം. 2024-ലെ ബജറ്റിൽ, ധനകാര്യ മന്ത്രി മൈക്കൽ മഗ്രാത്ത് ഒരു വർഷത്തെ മോർട്ട്ഗേജ്...
ഐറിഷ് വിപണിയിൽ ആദ്യ മോർട്ട്ഗേജ് ഓഫർ അവതരിപ്പിച്ച് MoCo
തിയ മോർട്ട്ഗേജ് ലെൻഡർ മോകോ ഐറിഷ് വിപണിയിൽ ആദ്യത്തെ ഭവനവായ്പകൾ അവതരിപ്പിച്ചു. ഓസ്ട്രിയൻ ബാങ്ക് ബവാഗിന്റെ ഉടമസ്ഥതയിലുള്ള മോകോ ഇന്നലെ സേവനങ്ങൾ വാഗ്ദാനം ചെയ്തു തുടങ്ങി. പ്രധാന ബാങ്കുകളിൽ നിന്നുള്ള നിരക്കിനേക്കാൾ കുറവാണ്...
പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് വീണ്ടും കുറഞ്ഞു
അയർലണ്ടിൽ പുതിയ മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് നവംബറിൽ വീണ്ടും കുറഞ്ഞുതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ കാണിക്കുന്നു. ഒക്ടോബറിൽ 4.27 ശതമാനമായിരുന്ന നിരക്ക് നവംബറിൽ 4.25 ശതമാനമായി കുറഞ്ഞു. യൂറോ സോണിലെ...
അയർലണ്ടിൽ ഫിക്സഡ് റേറ്റ് മോർട്ട്‌ഗേജിലുള്ളവർ നഷ്ടം നേരിടുമെന്ന് മുന്നറിയിപ്പ്
ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജിലുള്ളവർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 16,000 യൂറോ അധികമായി അടച്ചാൽ നഷ്ടം നേരിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ചെലവും കാരണം പല വീട്ടുടമകളും അവരുടെ മോർട്ട്ഗേജ്...
ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാർക്ക് ഇരുട്ടടി
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) വർഷാവസാനത്തോടെ അതിന്റെ വായ്പാ നിരക്കുകൾ രണ്ടുതവണ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാരിൽ ഇത് വൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തും.ഈ വർഷം അവസാനത്തോടെ നിരക്ക് 1...
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കനേഡിയൻ ഭവന ഉപഭോക്താക്കൾ ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകളിലേക്ക് മടങ്ങുന്നു
വീടുകൾ വാങ്ങുന്ന കനേഡിയൻ ഉപഭോക്താക്കൾ ഒരു വർഷത്തിലെ ഏറ്റവും വേഗതയിൽ നിശ്ചിത നിരക്ക് മോർട്ട്ഗേജുകളിലേക്ക് മാറുന്നതായി റിപ്പോർട്ട്. ഈ ഭവനവായ്പകളുടെ വില 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിനടുത്തായി തുടരുമ്പോഴും പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള...
മോർട്ട്ഗേജ് നിരക്ക് വർധിപ്പിക്കുന്നു; ആയിരക്കണക്കിന് ഐറിഷ് വീട്ടുടമസ്ഥർക്ക് ലഭിച്ചത് താങ്ങാനാകാത്ത ബില്ലുകൾ
മോർട്ട്ഗേജ് നിരക്ക് വർധിപ്പിക്കാൻ ഇടയുള്ളതിനാൽ ട്രാക്കർ മോർട്ട്ഗേജ് ഉള്ള ആർക്കും 0.5 ശതമാനം പലിശനിരക്ക് നേരിടേണ്ടിവരാം. ഇത് തിരിച്ചടവിൽ വർദ്ധനവിന് കാരണമാകും. നിലവിൽ ട്രാക്കർ നിരക്കിലുള്ള ഏകദേശം 300,000 ഐറിഷ് മോർട്ട്ഗേജ് ഹോൾഡർമാർക്ക്...
നിരക്ക് വർദ്ധനവിന് മുന്നോടിയായി മോർട്ട്ഗേജ് സ്വിച്ചിംഗിൽ റെക്കോർഡ് ഉയർച്ച
ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ പുതിയ കണക്കുകൾ പ്രകാരം മോർട്ട്‌ഗേജ് സ്വിച്ചിംഗിൽ റെക്കോർഡ് വർദ്ധനവ്.കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായി.യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള നിരക്ക് വർദ്ധനയ്ക്ക് മുന്നോടിയായാണ്...