Tag: Protest
ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു; പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിൽ ഗുസ്തി...
ഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ ദില്ലിയിൽ...
തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് ടെക്‌സാസിലുടനീളമുള്ള വിദ്യാർത്ഥികൾ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി -പി പി ചെറിയാൻ
ഡാളസ് :തോക്ക് അക്രമത്തിൽ പ്രതിഷേധിച്ച് ടെക്‌സാസിലുടനീളമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഇറങ്ങിപ്പോയി. അലനിലെ കൂട്ട വെടിവയ്പ്പിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനവ്യാപകമായ വിദ്യാർത്ഥികൾ പ്രതിഷേധനത്തിനിറങ്ങിയത്ശനിയാഴ്ച അലൻ പ്രീമിയം ഔട്ട്‌ലെറ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ...
കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് എതിരെ: എതിര്‍പ്പ് ശക്തമാവുന്നു
ന്യൂഡല്‍ഹി: നാടകീയമായ സാഹചര്യത്തില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിരുന്നു. ഇതില്‍ ലോക്‌സഭ പാസാക്കിയ കൃഷിയുടെ മൂന്നു ബില്ലുകളില്‍ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബില്‍, വിവസ്ഥിരതയും സേവനങ്ങളുമാി ബന്ധപ്പെട്ട കര്‍ഷക...