13.4 C
Dublin
Wednesday, October 29, 2025
Home Tags Sports

Tag: sports

പതിനഞ്ചാം തവണയും ഡക്കിന് പുറത്ത്; നാണക്കേടിന്റെ റെക്കോഡുകളുമായി വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും കോലിയുടെ പേരിലെത്തി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍...

കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍

ബാലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന നാലിലെത്തിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ...

ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ജ്യോതി സുരേഖയ്ക്ക് സ്വര്‍ണം

ധാക്ക: ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന ഇരുപത്തിരണ്ടാമത് ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം. വനിതകളുടെ കൊംപൗണ്ട് വിഭാഗം ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദക്ഷിണ...

ബെൽജിയത്തിന് ഇത് മൂന്നാം ജയം; ഡെന്മാർക്കും പ്രീക്വാർട്ടറിൽ

കോപ്പൻഹേഗൻ: ബൽജിയം 2–0ന് ഫിൻലൻഡിനെ തോൽപിച്ച് മൂന്നിൽ മൂന്നു വിജയവുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ശേഷിച്ച ടീമുകളായ റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് ടീമുകൾക്കു 3 പോയിന്റ് വീതം. മികച്ച ഗോൾവ്യത്യാസത്തിൽ രണ്ടാം...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...