15.5 C
Dublin
Saturday, September 13, 2025
Home Tags Suresh gopi

Tag: suresh gopi

ഗരുഡനിൽ എസ്.പി ഹരീഷ്മാധവനെ അവതരിപ്പിക്കാൻ സുരേഷ് ഗോപി എത്തി

മെയ് പന്ത്രണ്ടിനാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്നചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് മെയ് പതിനഞ്ച് തിങ്കളാഴ്ച് യാണ്. മട്ടാഞ്ചേരി ചേംബർ ഓഫ്...

സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ഗരുഡൻ മെയ് പന്ത്രണ്ടിന് ആരംഭിക്കുന്നു; സംവിധാനം – അരുൺ...

വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ഗരുഡൻ 'മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ്...

അവയവ ദാനത്തിന്റെ നൂലമാലകള്‍ തടസ്സമായി; സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ രക്ഷിക്കാമായിരുന്നുവെന്ന് സുരേഷ്...

കൊച്ചി:  പ്രശസ്ത നടിയും അവതാരകയുമായിരുന്ന സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ശ്രമിക്കുകയായിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. "ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി....

വിഷുക്കൈനീട്ടത്തിൽ രാഷ്ട്രീയം വേണ്ട; സുരേഷ് ഗോപിയുടെ കൈനീട്ടം ഭക്തർക്ക് കൊടുക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ്‌

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്നു പണം സ്വീകരിക്കരുതെന്നു ബോർഡിനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം...

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​രു​ടെ കാ​ല് പി​ടി​ക്കാ​നും ത​യ്യാ​റാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രതികരിച്ചു. ആ​ല​പ്പു​ഴ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സന്‍റെ വീ​ട് സ​ന്ദ​ര്‍​ശന വേളയിലാണ് സംഭവം. എ​ന്ത്...

സുരേഷ്‌ഗോപിക്ക് ജന്മദിന സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റർ

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്  പുറത്തിറക്കി. താരത്തിന്റെ 251ാമത്തെ ചിത്രമാണിത് . സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താടിയും നീട്ടിവളർത്തിയ മുടിയും വലതുകൈയിൽ വലിയൊരു ടാറ്റുവും...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....