12.3 C
Dublin
Thursday, May 7, 2026
Home Tags Trade unions

Tag: Trade unions

Public sector pay ചർച്ച പരാജയം; സർക്കാർ ഓഫർ നിരാശാജനകമെന്ന് യൂണിയനുകൾ

സർക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള പൊതുമേഖലാ ശമ്പള ചർച്ചകൾ ഇരുപക്ഷവും ധാരണയിലെത്താത്തതിനെത്തുടർന്ന് നിർത്തിവച്ചു. രാത്രി ഏറെ വൈകിയും ചർച്ച നടത്തിയിട്ടും സമവായമാകാത്തതിൽ നിരാശയുണ്ടെന്ന് പൊതുചെലവ് മന്ത്രി Paschal Donohoe പറഞ്ഞു. ഏറ്റവും പുതിയ ചർച്ചകളിൽ...

ജീവിതച്ചെലവ് വർദ്ധിക്കുന്നു; ശമ്പള വർദ്ധനവിനായി ട്രേഡ് യൂണിയനുകൾ

അയർലൻണ്ട്: സ്വകാര്യ, പൊതുമേഖലകളിൽ ഗണ്യമായ ശമ്പള വർദ്ധനവിന് യൂണിയനുകൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് സൃഷ്ടിച്ച പ്രശനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഉടനടി കുഴപ്പത്തിലായി.വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി യൂണിയനുകൾ വേതനം...

HSE നിയമന മരവിപ്പിക്കൽ: നേഴ്‌സ്, മിഡ്‌വൈഫ് ഉൾപ്പെടെ ഫ്രണ്ട്ലൈൻ ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി

എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു. ഉയർന്ന ജീവിതച്ചെലവിന്റെ തുടർച്ചയായ സമ്മർദ്ദത്തെക്കുറിച്ചും സുരക്ഷിതമായ ജീവനക്കാരുടെ നിലവാരത്തിന്റെ ആവശ്യകതയെക്കുറിച്ചും...