19.3 C
Dublin
Thursday, November 5, 2026
Home Tags Upi

Tag: Upi

പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്തുന്നു

ഡൽഹി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ...

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു  

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി അന്തരിച്ചു. റേച്ചൽ അപ്പ  എന്ന മുൻ കോളേജ് ഹോക്കി താരമാണ് മരിച്ചത്. പാർക്കിൻസൺസ്...