Tag: us
എയർലൈൻ റദ്ദാക്കലുകൾക്കും കാലതാമസത്തിനും പുതിയ നിയമങ്ങൾ നിർദ്ദേശിക്കാൻ യുഎസ് -പി പി ചെറിയാൻ
വാഷിംഗ്ടൺ - എയർലൈനിന്റെ നിയന്ത്രണത്തിലുള്ള കാരണങ്ങളാൽ വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും അവരുടെ ഭക്ഷണവും ഹോട്ടൽ മുറികളും കവർ ചെയ്യാനും എയർലൈനുകൾ ആവശ്യപ്പെടുന്ന പുതിയ നിയന്ത്രണങ്ങൾ തന്റെ ഭരണകൂടം ഉടൻ തയാറാകുമെന്നു പ്രസിഡന്റ്...
മോഷണശ്രമം തടയാൻ ശ്രമിക്കവേ ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു
യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോള്‍ പമ്പിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ...
ഗർഭച്ഛിദ്രത്തിനു സംസ്ഥാനം വിടാൻ സഹായിക്കുന്നവരെ ശിക്ഷിക്കുന്ന ബിൽ പാസ്സാക്കി -പി പി...
ഐഡഹോ:ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെ ഗർഭച്ഛിദ്രം നടത്താൻ സംസ്ഥാനത്തിനു പുറത്തുപോകാൻ സഹായിക്കുന്നതിൽ നിന്ന് ഐഡഹോയിലെ ആളുകളെ വിലക്കുന്ന ബിൽ ബുധനാഴ്ച നിയമമായി.ഇതോടെ ഗർഭച്ഛിദ്രത്തിനു സംസ്ഥാനങ്ങൾക്ക് പുറത്തുള്ള യാത്രകൾ കര്ശനമായി നിയന്ത്രിക്കുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി...
റിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെ: സെക്രട്ടറി -പി...
വാഷിങ്ടൺ ഡി സി: ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. 67-26 വോട്ടുകൾക്കാണ് റിച്ചാർഡ് വർമയെ സെനറ്റ് അംഗീകരിച്ചത്.ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ...
സിറിയയിൽ യുഎസ് വ്യോമാക്രമണം, ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് ആർമി ജനറൽ -പി...
വാഷിംഗ്‌ടൺ ഡി സി :വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടര്ന്നു...
അമേരിക്കക്ക് താലിബാൻ മുന്നറിയിപ്പ് നൽകി
കാബൂൾ: അഫ്ഗാൻ മണ്ണിൽ ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി താലിബാൻ. അൽഖ്വയ്ദ തലവൻ അയ്മാൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാൻ രംഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച് യാതൊരു...
മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു
ഹൂസ്റ്റണ്‍: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും...
മാൻഹോളിൽ പൊട്ടിത്തെറി; ജനങ്ങൾ പരിഭ്രാന്തരായി ഭയന്നോടി (വീഡിയോ)
ന്യൂയോർക്ക്: യുഎസിലെ ടൈംസ് സ്ക്വയറിൽ മാൻഹോളിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്ഫോടനത്തിനു പിന്നാലെ എന്താണ് സംഭവം എന്നറിയാതെ ആളുകൾ ഭയന്നോടി.
സമീപത്തെ കെട്ടിടങ്ങളിൽ ഉൾപ്പെടെ...
യുഎസ് ചരിത്രത്തില്‍ ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജി
വാഷിങ്ടൻ: യുഎസ് ചരിത്രത്തില്‍ ആദ്യമായി കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായി. ഫൈഡറല്‍ അപ്പലറ്റ് ജഡ്ജിയായ കതന്‍ജി ബ്രൗണ്‍ ജാക്‌സനെ (51) സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത് യുഎസ് സെനറ്റ് അംഗീകരിച്ചതോടെയാണ്...
‘എനിക്കു ശ്വാസം മുട്ടുന്നു’; കോടതി നിർദേശത്തിന് പിന്നാലെ ക്രൂരകൊലപാതകത്തിൻറെ വീഡിയോ പുറത്തുവിട്ട് യുഎസ്
കലിഫോർണിയ: ക്രൂരമായ പൊലീസ് മർദനത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎസ്. എഡ്വേഡ് ബ്രോൺസ്റ്റീൻ (38) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2020 മാർച്ചിൽനടന്ന സംഭവത്തിന്റെ വിഡിയോ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞദിവസം കോടതി...





































