10.4 C
Dublin
Sunday, November 29, 2026
Home Tags VOICE CLIP

Tag: VOICE CLIP

സ്വര്‍ണക്കടത്തിന് പാർട്ടി ബന്ധം; ശബ്ദരേഖ പുറത്തായി

കോഴിക്കോട്: കരിപ്പൂർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയറിനോട് ക്വട്ടേഷന്‍ സംഘാംഗത്തിന്റേത് എന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്നും അത് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ രക്ഷിക്കാനാണെന്നും...

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിരുന്നു ഇദ്ദേഹം. ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. പരേതരായ...