8.8 C
Dublin
Tuesday, November 17, 2026
Home Tags Wyanad resort

Tag: wyanad resort

കാട്ടാന അക്രമണത്തില്‍ യുവതി മരിച്ചസംഭവം:റിസോര്‍ട്ട് അടച്ചുപൂട്ടി ; കളക്ടര്‍ സമഗ്ര അന്വേഷണം നടത്തുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടി. സംഭവസ്ഥലവും...

അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

  നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ...