gnn24x7

സരിത. എസ്. നായർ അറസ്റ്റിൽ

0
611
gnn24x7

സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ. സോളാർ കേസുമായി ബന്ധപ്പെട്ട ചെക്ക് തട്ടിപ്പ് കേസിലാണ് സരിത എസ് നായർ അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

സോളാര്‍ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിതക്ക് നിരന്തരം വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു സരിതയെ അറസ്റ്റ് ചെയ്തത്.

gnn24x7