gnn24x7

എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പ്രതീക്ഷ; ജോസ് കെ. മാണി

0
335
gnn24x7

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷഎന്നും അതിനു ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും ജോസ് കെ. മാണി പറഞ്ഞു.

രണ്ടില ചിഹ്നവും മുഹമ്മദ് ഇക്ബാലിന്റെ ചിത്രവുമായി കുറ്റ്യാടിയിലെ ല്‍ കേരള കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങി. പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥി.

gnn24x7