കാബൂൾ പിടിച്ചെടുത്ത ഒരു ദിവസത്തിനുശേഷം, താലിബാൻ പോരാളികൾ ഒരു അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുന്നു. ആയുധങ്ങൾ കൈവശം വെച്ചുകൊണ്ട് താലിബാൻ പോരാളികൾ ഇലക്ട്രിക് കാറുകൾ ഓടിക്കുന്നതും പാർക്കിൽ കളിക്കുന്ന കുതിരകളെ ഓടിക്കുന്നതും വീഡിയോയിൽ കാണാം.
Home Global News International കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ പോരാളികൾ അമ്യൂസ്മെന്റ് പാർക്കിൽ കളിച്ചുല്ലസിക്കുന്ന വീഡിയോ






































