13.3 C
Dublin
Monday, September 15, 2025

ആൻഡി പൈക്രോഫുറ്റുണ്ടെങ്കിൽ “കളിക്കില്ല”; മുന്നറിയിപ്പുമായി പാകിസ്ഥാൻ

ദുബായ്: മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറാൻ സാധ്യതയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. ഞായറാഴ്ച വൈകുന്നേരം...