പുതുവർഷ രാവിൽ ആവേശ കടലിരമ്പം തീർക്കാൻ ‘Bollywood NYE Masquerade’ അരങ്ങോരുങ്ങാൻ ഇനി നാല് ദിനങ്ങൾ കൂടി മാത്രം. ത്രസിപ്പിക്കുന്ന സംഗീതനുഭം പകരാൻ DJ ദർശൻ ഡബ്ലിനിലെത്തുന്നു. ഡിസംബർ 31ന് രാത്രി 10 മണി മുതൽ AURA,SHEELA PALACE, LIFFEY VALLEY- ൽ ‘Bollywood NYE Masquerade’ സംഗീതനിശ അരങ്ങേറും. TILEX, AfterLYF ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. Sheela Palace RESTAURANT ആണ് VENUE PARTNER. സംഗീതനിശയുടെ ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്.

18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് പ്രവേശനം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ നൽകേണ്ടതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ ഷോട്ടുകളും മാസ്‌ക്വറേഡ് മാസ്‌കുകളും ലഭിക്കും. ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. http://AFTERLYF.COM

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

