gnn24x7

അയർലണ്ടിലെ ഇടണ്ടറിയിലുള്ള ബിന്ദു ഫ്രാൻസിസിന്റെ പിതാവ് നിര്യാതനായി

0
191
gnn24x7

 

ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ട് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് പി ജെ ജോൺ (74) നിര്യാതനായി. നിലമ്പുർ ചുങ്കത്തറ പൂങ്കോട്ടൽ സ്വദേശിയാണ്. സംസ്കാരം ജനുവരി 8 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചുങ്കത്തറ സെയിന്റ് ജോർജ് ദേവാലയത്തിൽ.

ഫ്രാൻസിസ് ജേക്കബ്: 0894000078 

വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7