ലൂക്കൻ, ഡബ്ലിൻ: മലയാളി അലക്സാണ്ടർ തോമസ് (60) അന്തരിച്ചു. ലൂക്കനിലെ 51, ലിഫി ക്രസന്റിലാണ് താമസം. ഭാര്യ ഷീബ പി. ജോൺ നഴ്സാണ്. സംസ്കാരം പിന്നീട് നടത്തും.
അലക്സാണ്ടർ തോമസിന്റെ നിര്യാണത്തിൽ ഇടവക സമൂഹം അനുശോചനം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബാംഗങ്ങളെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കണമെന്ന് ഇടവക വികാരി റവ. പ്രസാദ് മാത്യു അഭ്യർത്ഥിച്ചു.
ഇന്ന് വൈകിട്ട് 7.30ന് പരേതന്റെ വസതിയിൽ പ്രാർത്ഥനാ യോഗം നടക്കും. ഇടവകാംഗങ്ങൾ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4



































