gnn24x7

Beaumont-ലെ റെനി സിബിയുടെ മാതാവ് ആലീസ് ജോസഫ് നിര്യാതയായി

0
434
gnn24x7

ഡബ്ലിൻ:  Beaumont ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് പിറവം മുളക്കുളം കാവുംകറ്റയിൽ ഹൗസിൽ ആലീസ് ജോസഫ് (79) നിര്യാതയായി.

സംസ്കാരം ഫെബ്രുവരി ആറാം തീയതി രാവിലെ 10 മണിക്ക് മുളക്കുളം സെൻമേരിസ് കാത്തോലിക് പള്ളിയിൽ നടത്തപ്പെടും. പരേതയുടെ ഭർത്താവ് ജോസഫ് കെ പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡൻറ് ആയിരുന്നു.

Home Going Service of
ALICE JOSEPH
Kavumkattayil House, Mulakulam North, Piravom.

06 || Feb || 2025 @10:00am

⛪ St. Mary’s Catholic Church, Mulakulam.

ˡⁱᵛᵉ ˢᵗʳᵉᵃᵐⁱⁿᵍ ˡⁱⁿᵏ 👇🏻
https://youtube.com/live/eowLE5dr1rs

Live starts at 8:00am

_Reji Kuryans Photography_
☎️+91 92208 55479

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7