gnn24x7

വിശ്വാസ് ‘MR & MS MALAYALI IRELAND’ നാളെ

0
297
gnn24x7

SR Creations ഒരുക്കുന്ന വിശ്വാസ് “MR & MS MALAYALI IRELAND 2025” ഷോ ജൂലൈ 6 ഞായറാഴ്ച നടക്കും. അയർലണ്ട് മലയാളികൾക്കിടയിലെ മികച്ച കപ്പിൾസിനെ കണ്ടെത്താനുള്ള ഈ ആവേശ മത്സരത്തിൽ 10 ടീമുകൾ മാറ്റുരയ്ക്കും. മത്സര വിജയികൾക്ക് €1,500 സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നവർക്ക് – €1,000, മൂന്നാം സ്ഥാനം നേടുന്നവർക്ക് – €750 സമ്മാനമായി ലഭിക്കും. പ്രൗഢഗംഭീരമായ ഈ സായാഹ്നത്തിന് മിഴിവേകാൻ, ദക്ഷിണേന്ത്യയിലെ മൂന്ന് പ്രമുഖ ഡിസൈനർമാരെ പങ്കെടുപ്പിച്ച് ഒരു എക്സ്ക്ലൂസീവ് ഡിസൈനർ ഫാഷൻ ഷോയും അരങ്ങേറും.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഡബ്ലിൻ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഷോയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാം. Tadg Riordan Motors Tallaght, Sheela Palace Restaurant, Feel At Home, Tilex, Ethaira

എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
Minsara, Ideal Solutions, Camile, KB Perfumes, Xpress Health എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.

Designing Partner: Ann’s Apparel
Radio Partner: Naadan Chaaya
Travel Partner: Skyline

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.eventblitz.ie/event/mrmsmalayali25

സൗന്ദര്യത്തിന്റെയും,കഴിവിന്റെയും, ആത്മവിശ്വാസത്തിന്റെയും, സംസ്കാരത്തിന്റെയും ഈ ആഘോഷരാവിലേക്ക് നിങ്ങൾക്ക് ഏവർക്കും സ്വാഗതം.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7