മലയാളിളുടെ പ്രിയ യുവ ഗായകൻ, മാസ്മരിക ആലാപന ശൈലി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കവർന്ന കെ എസ് ഹരിശങ്കർ അയർലണ്ടിൽ എത്തുന്നു. BLUEBERRY INTERNATIONAL സംഘടിപ്പിക്കുന്ന KS HARISANKARLIVE IN DUBLIN ഓഗസ്റ്റ് 9 ന് ഡബ്ലിൻ സയന്റോൾജി സെന്ററിൽ അരങ്ങേറും. ABEL’S GARDEN, RAVE SAINTS, Feel At Home, എന്നിവരും പരിപാടിയുടെ പങ്കാളികളാണ്. ടിക്കറ്റ് വില്പന പുരോഗമിക്കുന്നു. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb