gnn24x7

റോയൽ പ്ലയേഴ്‌സ് ക്ലബ്‌ ലിമെറിക്ക് സംഘടിപ്പിക്കുന്ന ‘ALL IRELAND MEGA RUMMY TOURNAMENT’ സെപ്റ്റംബർ 27ന്

0
177
gnn24x7

റോയൽ പ്ലയേഴ്‌സ് ക്ലബ്‌ ലിമെറിക്ക് സംഘടിപ്പിക്കുന്ന ആവേശം നിറയുന്ന ‘ALL IRELAND MEGA RUMMY TOURNAMENT’ സെപ്റ്റംബർ 27ന് നടക്കും. AHANE GAA CLUB, SPORTS CLUB IN LISNAGRY, ലിമെറിക്കിൽ രാവിലെ 10.30 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. PPS FINANCIAL PLANNING ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഒന്നാം സ്ഥാനം നേടുന്നവർക്ക് 2000 യൂറോ ക്യാഷ് അവാർഡ് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1000 യൂറോയും, മൂന്നാം സ്ഥാനക്കാർക്ക് 500 യൂറോയുമാണ് സമ്മാനതുക. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, മറ്റ് റിഫ്രഷ്മെന്റ് സൗജന്യം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക. പരിമിതമായ സീറ്റുകൾ മാത്രം ബാക്കി. രജിസ്ട്രേഷൻ ഫീസ്- €100.

രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: Joymon- 089 4498 735, Joice- 089 492 2657, Shaji 089 419 6306

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7