gnn24x7

ഇന്ന് വിജയദശമി.. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

0
64
gnn24x7

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.    ജ്ഞാനത്തിൻ്റെ പ്രതീകമായി പുസ്തകത്തെയും പേനയും നൃത്തത്തെയും സംഗീതത്തെയും കണക്കാക്കുകയും ആരാധിക്കപ്പെടുകയും ആണ് ഈ ദിനത്തിൽ ചെയ്തുവരുന്നത്. ഗ്ലോബൽ ന്യൂസ് നെറ്റ്‌വർക്ക് അയർലണ്ടിന്റെ എല്ലാ വായനക്കാർക്കും വിജയദശമി ആശംസകൾ.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7