gnn24x7

ഗൃഹാതുര സംഗീതമഴയുമായി ‘വൈശാഖ സന്ധ്യ’ മ്യൂസിക്കൽ ഡിന്നർ നൈറ്റ്‌ നവംബർ 15ന്

0
110
gnn24x7

മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന്റെ ഹൃദയരാഗങ്ങൾ ചിറകടിച്ചുയരുന്ന ഒരു അപൂർവ സംഗീത സായാഹ്‌നത്തിനു സാക്ഷിയാകാൻ ഡബ്ലിൻ ഒരുങ്ങുന്നു. സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗൃഹാതുരത ഓർമകൾ അലതല്ലുന്ന ഒരുപിടി മനോഹര ഗാനങ്ങളുമായി നിങ്ങളുടെ പ്രിയ ഗായകർ എത്തുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നവംബർ 15ന് CARLTON HOTELS, DUBLIN AIRPORT ൽ വൈകുന്നേരം 6 മണിക്ക് ‘വൈശാഖ സന്ധ്യ’ മ്യൂസിക്കൽ ഡിന്നർ നൈറ്റ്‌ അരങ്ങേറും. മനം നിറയുന്ന സംഗീത സായാഹ്നത്തിൽ കൊതിപടർത്തും 3 കോഴ്സ് മീൽസ് ഒരുങ്ങുന്നു. പരിപാടിയുടെ ടിക്കറ്റ്‌ വില്പന പുരോഗമിക്കുകയാണ്. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7