തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ 4.45 ഓടെയാണ് സംഭവം നടന്നത്. സെന്റ് ആൻസ് റോഡ് സൗത്തിലെ മറ്റൊരു കാറിന് തീപിടിച്ചു.ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരംഭിച്ചു. സംഭവം ക്രിമിനൽ സ്വഭാവമുള്ളതാണെന്ന് കരുതപ്പെടുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S


Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==































