gnn24x7

ജോസഫ് ജെയിംസിന്റെ സംസ്കാരം ജനുവരി 3ന്

0
318
gnn24x7

അയർലണ്ടിൽ നിര്യാതനായ ജോസഫ് ജെയിംസിന്റെ (അഭിലാഷ്) സംസ്കാരം ജനുവരി 3, ശനിയാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ദേഹ ദർശനം ജനുവരി 2ന്, ലാറി മസ്സി ഫ്യൂണറൽ ഹോം, ബാലിഫെർമോട്ടിൽ, ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടക്കും.ഡിവൈൻ മേഴ്സി ചർച്ച്,ബാൽഗാഡി, ലൂക്കനിൽ ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. ശേഷം പ്രാർത്ഥനകളും സംസ്കാരവും എസ്കർ ലോൺ സെമിത്തേരിയിൽ നടക്കും.

gnn24x7