gnn24x7

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4ന്

0
132
gnn24x7

പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4-ന് നടക്കും. ആവേശം നിറയ്ക്കുന്ന ഒട്ടനവധി കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയുടെ മാത്രം പ്രത്യേകതകളാണ്. കുടുംബപ്രേക്ഷകരുടെ മനസ്സകീഴടക്കിയ താരം, മലയാളികളുടെ പ്രിയപ്പെട്ട ബേസിൽ ജോസഫിന്റെ സാനിദ്ധ്യം കൊണ്ടും വൈവിധ്യമാർന്ന കലാപ്രകടങ്ങൾ കൊണ്ടും കാണികളുടെ മനസ്സകീഴടക്കിയ UTSAV 2025ന്റെ വൻ വിജയത്തിന് പിന്നാലെ, മറ്റൊരു അവിസ്മരണീയ ആഘോഷ വേദിക്ക് സാക്ഷിയാകാൻ ഒരിക്കൽ കൂടി പോർട്ളീഷ് ഒരുങ്ങുകയാണ്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7