gnn24x7

ഡബ്ലിൻ സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം

0
706
gnn24x7

ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ് യുവാക്കളുടെ സംഘം ആക്രമിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തിന്‌ സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തെ താല ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

അയർലണ്ടിൽ കെമിസ്റ്റ് ആയി ജോലി ചെയ്യുന്ന യുവാവിനെതിരെ ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്. അയർലൻഡിൽ ഇന്ത്യൻ വംശജർക്ക് നേരെയുണ്ടാകുന്ന ആക്രമണം തടയുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും, പല ഇടങ്ങളിലും അതിക്രമങ്ങൾ തുടരുകയാണ്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7