NEWCASTLE വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന NEWCASTLE WEST INDIAN “SUMMER FEST 2026” ജൂൺ 6ന് നടക്കും. Brian geary Toyota യുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് നടക്കുന്നത്. NEWCASTLE വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ആവേശം നിറയുന്ന വടംവലി മത്സരത്തിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷനും IRISH LIFE BAND-ന്റെ മാസ്മരിക പ്രകടനവും ഫെസ്റ്റിന്റെ മാറ്റുക്കൂട്ടും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
SIBI JOHNY: 0871418392, TINU JOY: 089 488 2360
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































