gnn24x7

Aldi, Lidl, Tesco, Centra, Dunnes, Supervalu സ്റ്റോറുകളിൽ നിന്ന് ഡസൻ കണക്കിന് ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

0
249
gnn24x7

അയർലണ്ടിലെ നിരവധി പ്രമുഖ സ്റ്റോറുകളിൽ നിന്ന് 36 ഇനം ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. മാനർ ഫാം ചിക്കൻ ഇനങ്ങളിൽ സാൽമൊണെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത് . ആൽഡി, ടെസ്‌കോ, ലിഡിൽ, സെൻട്ര , ഡൺസ് സ്റ്റോഴ്‌സ്, സൂപ്പർവാലു എന്നിവയെല്ലാം ഈ ഉൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ ഉണ്ട്. ഈ ഉൽപ്പന്നങ്ങൾ കഴിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫൂഡ് സേഫ്റ്റി അതോറിറ്റി ഉപഭോക്താക്കളോട് ബന്ധപ്പെട്ട ബാച്ചുകൾ കഴിക്കരുതെന്ന് നിർദ്ദേശിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങളും ബാച്ചുകളും ഇപ്രകാരമാണ്:

  • Irish Free Range Whole Chicken Fresh Class A, 1500g, Batch code: 235753, Use by date: 12/04/2026
  • Irish Medium Whole Chicken Fresh Class A, 1600g, Batch code: 235753, Use by date: 12/04/2026
  • Irish Chicken Drumsticks Fresh Class A, 915g, Batch code: 235753, Use by date: 12/04/2026
  • Irish Chicken Oyster Thighs Fresh Class A, 915g, Batch code: 235753, Use by date: 12/04/2026
  • Irish Cook in bag whole Chicken Fresh Class A, 1600g, Batch code: 235753, Use by date: 12/04/2026
  • Irish 2 pack Chicken Breast Fillets Fresh Class A, 291g, Batch code: 235753, Use by date: 12/04/2026

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7