റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കി, ഒട്ടനവധി ഉദ്യോഗാർത്ഥികളുടെ ജീവിതം കൈപ്പിടിച്ചുയർത്തിയ റിക്രൂട്ട്മെന്റ് ഏജൻസി Vista Career Solutions ഇനി വിദ്യാർത്ഥികളുടെയും വഴികാട്ടിയാകും. Vista Career Solutions ന്റെ ഭാഗമായ La Vista Study Abroad വിദ്യാർഥി കൾക്കായി മികച്ച അവസരങ്ങൾ ഒരുക്കുന്നു. യൂറോപ്പ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി ലോകമെമ്പാടുമുള്ള അവസരങ്ങൾ ഇനി നിങ്ങളെ തേടി വരും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അയർലണ്ടിൽ മികച്ച അന്താരാഷ്ട്ര പഠന നിലവാരവും, ജോലി സാധ്യതയുമുള്ള കോഴ്സുകൾ ഓഫർ ചെയ്യുന്ന അംഗീകൃത സർവകലാശാലകളിൽ ഇപ്പോൾ അഡ്മിഷൻ നേടാം. പഠനത്തോടൊപ്പം, ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി അവസരങ്ങളും 2 വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ഉൾപ്പെടെ നിങ്ങൾക്ക് നേടാം. സുരക്ഷിതവും വിദ്യാർത്ഥി സൗഹൃദവുമായ അയർലണ്ടിലെ പഠനാന്തരീക്ഷം ഓരോ വിദ്യാർഥികളും ആഗ്രഹിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കുന്നു.

കരിയർ കൗൺസിലിംഗ്, യൂണിവേഴ്സിറ്റി ഷോർട്ട്‌ലിസ്റ്റിംഗ്, അഡ്മിഷൻ അസിസ്റ്റൻസ്, വിസ ഗൈഡൻസ്, ട്രാവൽ സപ്പോർട്ട് തുടങ്ങി ഓരോ വിദ്യാർത്ഥികളുടെയും ആവശ്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാകുന്ന La Vista, നിങ്ങളുടെ പഠനവും യാത്രയും ടെൻഷൻ ഫ്രീ ആക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- +91 90721 09888, +91 9746318884, +91 80863 09888
- www.lavistastudyabroad.com
- info@lavistastudyabroad.com
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































