ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26 വെള്ളി രാത്രി 7 മുതൽ 8.30 വരെ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ നടക്കും. മികച്ച വാഗ്മിയും, കാഞ്ഞിരപ്പള്ളി രൂപത റിസോഴ്സ് പേഴ്സണും, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി യുമായ ജോർജ്കുട്ടി ആഗസ്തിയാണ് സെമിനാർ നയിക്കുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































