gnn24x7

ILAYARAAJA LIVE-IN CONCERT: സംഗീത ചക്രവർത്തിയെ നേരിൽ കാണാം, ഒപ്പം ചിത്രവും പകർത്താം.

0
106
gnn24x7

സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മാസ്ട്രോ ഇളയരാജ ഡബ്ലിനിൽ ഒരുങ്ങുന്ന മഹാ സംഗീതവിരുന്ന് MAESTRO ILAYARAAJA LIVE-IN CONCERT ഇതിനോടകം തന്നെ ജനശ്രദ്ധ നേടുകയാണ്. 2026 ജൂൺ 26-ന് Convention Centre Dublin (CCD) വേദിയിൽ നടക്കുന്ന സംഗീതനിശയിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഇളയരാജയെ നേരിൽ കാണുന്നതിന് പുറമേ അദ്ദേഹത്തോടൊപ്പം ഒരു ചിത്രം പകർത്താനും ഇതാ VIP, VVIP ടിക്കറ്റ് ഉടമകൾക്കു അവസരം.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

VIP, VVIP ടിക്കറ്റ് ഉടമകൾക്കു നേരിട്ട് കണ്ട് ഇളയരാജയോടൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. എക്കാലവും ഓർമ്മപുസ്തകത്തിൽ നിറമുള്ള ചിത്രമാക്കി ഈ അവസരത്തെ മാറ്റാനുള്ള ആവേശത്തിലാണ് അയർലണ്ടിലെ സംഗീതപ്രേമികൾ. VIP, VVIP സീറ്റുകൾ പരിമിതമായതിനാൽ ഇതിനകം തന്നെ ബുക്കിംഗ് ധൃതഗതിയിൽ പുരോഗമിക്കുക്കയാണ്. നിങ്ങളുടെ ഈ അപൂർവ അവസരം നഷ്ടപ്പെടാതിരിക്കാൻ എത്രയും വേഗം തന്നെ ടിക്കറ്റുകൾ സ്വന്തമാക്കാം.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
Bright AMJ Entertainments Ticket Page

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7