gnn24x7

ഭാവ-താള-ലാസ്യ സമന്വയം; ലൂക്കനിൽ  നൂപുര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നു

0
29
gnn24x7

 കലയുടെ സൗന്ദര്യം നൃത്തച്ചുവടുകളിലൂടെ…  ഒട്ടേറെ പുതുമകളോടെ കുട്ടികൾക്കും സ്ത്രീകൾക്കുമായി ശാസ്ത്രീയ നൃത്തപഠനത്തിന് ഡബ്ലിനിലെ ലൂക്കനിൽ  പുതിയൊരു നൃത്ത വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നു. പ്രശസ്ത നൃത്താധ്യാപിക ഷിനി ആന്റണിയുടെ മേൽനോട്ടത്തിലും ശിക്ഷണത്തിലുമാണ് ഈ പുതിയ  നാട്യ പരിശീലന കളരി പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

കോഴ്സുകൾ: ഭരതനാട്യം (Bharathanatyam) – ഭാവവും താളവും സമന്വയിക്കുന്ന നൃത്തരൂപം.

കുച്ചിപ്പുഡി (Kuchipudi) – ചടുലമായ ചുവടുകളുടെ ദൃശ്യവിരുന്ന്.

മോഹിനിയാട്ടം (Mohiniyattam) – ലാസ്യഭംഗി തുളുമ്പുന്ന കേരളീയ കലാരൂപം.

 പ്രത്യേകതകൾ:

കുട്ടികൾക്കും സ്ത്രീകൾക്കും (Kids & Women) മാത്രമായി പ്രത്യേകം ബാച്ചുകൾ.

അടിസ്ഥാന ചുവടുകൾ മുതൽ ശാസ്ത്രീയമായ രീതിയിലുള്ള ലളിതമായ പരിശീലനം.

ഓരോരുത്തർക്കും വ്യക്തിപരമായ ശ്രദ്ധയും പ്രോത്സാഹനവും നൽകുന്നു.

അഡ്മിഷനായി  ബന്ധപ്പെടുക: 0873278085.

 മനോഹരമായ ഈ നൃത്തച്ചുവടുകൾ പരിശീലിക്കുന്നതിനായി കുട്ടികളെയും സ്ത്രീകളെയും നുപൂര സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ്  സ്വാഗതം ചെയ്യുന്നതായി അറിയിച്ചു

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7