സാധാരണ സമ്മാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പ്രിയപ്പെട്ട ദിനങ്ങൾക്ക് മനോഹരവും ഓർമ്മയിൽ നിലനിൽക്കുന്നതുമായ സമ്മാനങ്ങൾ തേടുന്നവർക്കായി ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസ് ഒരുക്കുന്ന സ്നേഹസമ്മാനം.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
കൈകൊണ്ട് നിർമ്മിക്കുന്ന ആർട്ടിസൻ മെഴുകുതിരികളാണ് ഗാർഡീനിയ ആർട്ടിസന്റെ പ്രത്യേകത. വിവിധ നിറങ്ങളിലും രൂപങ്ങളിലും സുഗന്ധങ്ങളിലുമുള്ള മെഴുകുതിരികൾക്കൊപ്പം പൂക്കളുടെ ആകൃതിയിലുള്ള അലങ്കാര മെഴുകുതിരികളും മനോഹരമായ ഫ്ലവർ അറേഞ്ച്മെന്റുകളും നിങ്ങൾക്കായി ഒരുക്കുന്നു.
ജന്മദിനം, വിവാഹ വാർഷികം, വിവാഹം, പ്രിയപ്പെട്ടവർക്കുള്ള പ്രത്യേക സമ്മാനം തുടങ്ങി വിവിധ അവസരങ്ങൾക്കായി ഉപഭോക്താക്കളുടെ ആവശ്യാനുസരണം വ്യക്തിഗതമായി ഡിസൈൻ ചെയ്ത സമ്മാനങ്ങളും ഒരുക്കാം. വ്യക്തിഗത സന്ദേശങ്ങളോടുകൂടിയ മെഴുകുതിരി ഗിഫ്റ്റ് ബോക്സുകളും പ്രത്യേക ആകർഷണമാണ്.
പൂക്കളുടെ ഭംഗി ദീർഘകാലം നിലനിർത്തുന്ന രീതിയിലുള്ള ‘everlasting bloom’ ഗിഫ്റ്റുകളും ലഭ്യമാണ്.
ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഗാർഡീനിയ ആർട്ടിസൻ കാൻഡിൽസിൽ ഓർഡറുകൾക്കായി DM വഴിയോ ഫോൺ വഴിയോ ബന്ധപ്പെടാം. ഫോൺ: +353 89 226 6857, https://www.instagram.com/gardeniaartisancandles?igsi=MWh3MnU0eG42a2E4OA==
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































