gnn24x7

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

0
68
gnn24x7

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ് ലുവാസ് സർവീസുകൾ താൽക്കാലികമായി പരിമിതപ്പെടുത്തിയത്. തകരാർ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഗ്രീൻ ലൈനിലെയും റെഡ് ലൈനിലെയും സർവീസുകൾക്ക് കുറച്ചുസമയത്തേക്ക് നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

വൈദ്യുതി സബ്സ്റ്റേഷനിലെ പ്രശ്നം പരിഹരിച്ച ശേഷം സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ലുവാസ് സർവീസ് അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7