gnn24x7

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

0
292
gnn24x7

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ ടെസി മാത്യു 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. 

കോർക്കിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടെസി മാത്യു. കുറച്ചുനാളുകളായി രോഗബാധിതയായിരുന്നു.

ഒക്ടോബർ പതിനഞ്ചാം തീയതി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ കോർക്കിലെ സർസ്ഫീൽഡ് റോഡിലുള്ള Jerh C’Connor Funeral Home, Wilton, T12 KX08-ൽ പൊതുദർശനം. സംസ്കാരം ഒക്ടോബർ പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോർക്കിലെ St. Joseph’s SMA Church, Wilton-ൽ.

ടീന ടോണി, ടീജ ടോണി എന്നിവരാണ് മക്കൾ.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7