gnn24x7

റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

0
241
gnn24x7

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​രു​മ​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് റോ​ഡ​രി​കി​ല്‍ വെ​ടി​യു​ണ്ട ക​ണ്ട​ത്. പോ​ലീ​സ് തോ​ക്കി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

പൊലീസ് തോക്കിലെ ഉണ്ട എങ്ങനെ റോഡരികിലെത്തിയെന്നാണ് അധികൃതരെ കുഴയ്ക്കുന്നത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം തുടങ്ങി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here