gnn24x7

കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

0
242
gnn24x7

തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍.

നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here