gnn24x7

മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
518
gnn24x7

വലേറ്റ: മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മാള്‍ട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിനി ബിന്‍സിയ (36) ആണ് മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്സായിരുന്ന ബിൻസിയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.ഭര്‍ത്താവ്: ഷിഹാബ്. മക്കള്‍: ഹന, ഹിസ

gnn24x7