gnn24x7

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ

0
342
gnn24x7

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരം മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈജമ്പ് ടി63 വിഭാഗത്തിൽ വെള്ളി നേടി.

1.86 മീറ്റർ ദൂരം ചാടിയാണ് മാരിയപ്പന് റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയത്.

gnn24x7